GULFBahrainENGLISH ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു ഒരു മരണം കൂടി May 31, 2020 മനാമ :ബഹ്‌റിനിൽ കോവിഡ് ബാധിച്ചു ഒരു സ്വദേശി കൂടി മരണമടഞ്ഞു . ഇതോടെ ബഹ്‌റിനിൽ പതിനെട്ടു പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 88 വയസും 59 വയസുമുള്ള രണ്ട് സ്വദേശികൾ മരണമടഞ്ഞിരുന്നു