GULFBahrain കോവിഡ് : മലയാളി മരണമടഞ്ഞു June 18, 2021 Share on Facebook Tweet on Twitter ബഹ്‌റൈൻ : കോവിഡ് ബാധിച്ചു ചികിത്സയിൽ ആയിരുന്ന കണ്ണൂർ തളിപ്പറമ്പ് പട്ടുവം മുറിയത്തോട് എടച്ചേരിൽ അമൽ ദാസ് (45 ) മരണമടഞ്ഞു . ബഹ്‌റിനിലെ ഒരു സ്വകാര്യ കമ്പനിയിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തു വരികയായിരുന്നു . ഭാര്യ : പ്രിയ , മകൾ : സാൻ ട്രിന