ENGLISHGULFOman ഒമാനിൽ കോവിഡ് – രണ്ടാമത്തെ മരണം April 4, 2020 Share on Facebook Tweet on Twitter മസ്കറ്റ് : ഒമാനിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന 72- വയസുള്ള സ്വദേശി മരണപെട്ടു. ഒമാൻ ആരോഗ്യ മന്ത്രാലയം ഇതുസംബ്ധിച്ചിറക്കിയ ഓൺലൈൻ പ്രസ്താവനയിൽ ആണ് ഒമാനിൽ കോവിഡ് ബാധിച്ച രണ്ടാമത്തെ ആൾ മരിച്ചതായി പറയുന്നത്, ഇതിന് മുൻപുമരിച്ചതും 72 പ്രായമായ ആൾ ആയിരുന്നു.