മസ്‌ക്കറ്റ്: മസ്കറ്റ് ഗവർണറേറ്റിൽ പ്രവാസികൾക്കായുള്ള കോവിഡ് പരിശോധന കേന്ദ്രങ്ങളുടെ പുതിയ സമയക്രമം പ്രഖ്യാപിച്ചു.
മത്ര വിലായത്ത് –
മെഡിക്കൽ ഫിറ്റ്നസ് എക്‌സാമിനേഷൻ സെന്റർ, ദർസൈത്
സീബ് വിലായത്ത് –
മെഡിക്കൽ ഫിറ്റ്നസ് എക്‌സാമിനേഷൻ സെന്റർ, സീബ്
മെഡിക്കൽ ഫിറ്റ്നസ് എക്‌സാമിനേഷൻ സെന്റർ, റുസൈൽ
ബൗഷർ വിലായത്ത് –
ഔട്ട് റീച്ച് യൂണിറ്റ്, ഗല
എന്നിവിടങ്ങളിൽ വെള്ളി, ശനി ഒഴികയുള്ള ദിവസങ്ങളിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാകും പരിശോധന നടത്തുക.