കിരീടാവകാശിയും പ്രധാനമന്ത്രിയുമായ റോയൽ ഹൈനസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ബ്രിട്ടൻ പ്രധാനമന്ത്രിയുമായി കൂടി കാഴ്ച നടത്തി
ബഹ്‌റൈൻ : കിരീടാവകാശിയും പ്രധാനമന്ത്രിയുമായ റോയൽ ഹൈനസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസനുമായി ബ്രിട്ടനിൽ വച്ച് കൂടി കാഴ്ച നടത്തി