സംയുക്ത സൈനിക സുരക്ഷാസമിതി മീഡിയകമ്മറ്റി നിർദേശിക്കുന്ന നിയന്ത്രണനടപടികൾ

കോവിഡ് വ്യാപനം തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ചു സംയുക്ത സൈനിക സുരക്ഷാസമിതി മീഡിയകമ്മറ്റി നിർദേശിക്കുന്ന നിയന്ത്രണനടപടികൾ
സംയുക്ത സൈനിക സുരക്ഷാസമിതി ഒമാനിലെ ഗവർണറേറ്റുകൾകൾക്കി ഇടയിലെ ചെക്പോസ്റ്റുകളിൽ നിയന്ത്രണനടപടികൾ ഏർപ്പെടുത്തി

വൈറസ് വ്യാപനം തടയാൻ സ്വീകരിച്ച നടപടികളോടു പൂർണമായും സഹകരിക്കുന്നതിനു സ്വദേശികൾക്കും പ്രവാസികൾക്കും നന്ദി
താഴെപ്പറയുന്ന നിർദേശങ്ങൾ പാലിക്കാൻ സംയുക്ത സൈനിക സുരക്ഷാ മാധ്യമ സമിതി പൊതുജനങ്ങളോട് നിർദേശിക്കുന്നു :
*എല്ലാവരും വീടുകളിൽ തന്നെ ഇരിക്കുക, ഏറ്റവും അത്യാവശ്യകാര്യങ്ങൾക്കല്ലാതെ വീടിനു പുറത്തേക്കിറങ്ങരുത്

*വീടിനു പുറത്തേക്കിറങ്ങുന്നവർ നിർബന്ധമായും റസിഡൻസി കാർഡ് കയ്യിൽ കരുതിയിരിക്കണം ,എന്താവിശത്തിന് വേണ്ടിയാണ് പുറത്തു പോകുന്നതിനുള്ള കൃത്യമായ മറുപടി സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകണം.

*അടിയന്തര ജോലികൾക്കു പോകുന്നവർ വർക്ക് ഐഡി കാർഡും കയ്യിൽ കരുതണം . ഈ ഘട്ടത്തിൽ ആവശ്യമായി ചെയ്യണ്ട ജോലി ആണെകിൽ അതുപയോഗിച്ചു തടസങ്ങളിലാതെ യാത്ര ചെയ്യാൻ അനുവദിക്കും

*അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ഒരു ഗവർണറേറ്റിൽ നിന്നും മറ്റൊന്നിലേക്കുള്ള യാത്ര അനുവദിക്കില്ല. അനാവശ്യമായി കറങ്ങിനടക്കുന്ന നിയമലംഘകരായ ഡ്രൈവർമാർക്കെതിരെ നടപടിയുണ്ടാകും.