ബഹ്‌റൈൻ യൂ എ ഇ എക്സ്ചേഞ്ച് ഉപഭോക്ത സേവന വാരത്തിനു തുടക്കം കുറിച്ചു

unnamed-3 ബഹ്‌റൈൻ : യൂ എ ഇ , ഒമാൻ , ഖത്തർ എന്നിവിടങ്ങളിൽ ഒക്ടോബർ ഒൻപതു മുതൽ പതിമൂന്നു വരെയും ആഫ്രിക്ക ,അമേരിക്ക , ഏഷ്യൻ പസഫിക് , തുടങ്ങി സ്ഥലങ്ങളിൽ ഒക്ടോബർ പത്തു മുതൽ പതിനാലുവരെയും ഉപഭോക്ത സേവന വാരം ആചരിച്ചതിന്റെ തുടർച്ചയായി ബഹ്‌റാനിലും സേവന വാരത്തിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു , ഉപഭോക്താക്കളായ രമ്യ അനൂപ് , പ്രകാശ് , മുഹമ്മദ് സീഷാൻ , എന്നിവർ ചേർന്ന് പരുപാടി ഉത്ഘാടനം ചെയ്തു , ഒക്ടോബർ ഇരുപത്തി രണ്ടുവരെ ആണ് ബഹ്‌റിനിൽ പരുപാടി സംഘടിപ്പിക്കുന്നത് ,ഉപഭോക്ത സേവന വാരത്തോടനുബന്ധിച്ചു കഴിഞ്ഞ ദിവസം മനാമ അൽ ഓസ്‌റ റെസ്റ്ററന്റിൽ നടന്ന ചടങ്ങിൽ യൂ എ ഈ എക്സ്ചേഞ്ച് മുതിർന്ന ജീവനക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തു