ലു​ലു​വും ക്രെ​ഡി​മാ​ക്​​സും സ​ഹ​ക​രി​ച്ച് “ദാ​നാ​ത് ” ക്രെഡിറ്റ് കാർഡ് വിപണിയിൽ

ബഹ്‌റൈൻ :ക്രഡിമാക്സും ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​മാ​യി സ​ഹ​ക​രി​ച്ച്​ ക്രെ​ഡി​മാ​ക്​​സ്​ ‘ദാ​നാ​ത്​’ എ​ന്ന​പേ​രി​ൽ ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ പു​റ​ത്തി​റ​ക്കി.ഇത് സംബന്ധിച്ചു ക്രെ​ഡി​മാ​ക്​​സ്​ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ അ​ഹ്​​മ​ദ്​ എ. ​സെ​യാ​ദിയും ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്​​ട​ർ ജു​സെ​ർ രൂ​പ​വാ​ലയും കരാറിൽ ഒപ്പുവച്ചു .കാ​ർ​ഡു​പ​യോ​ഗി​ച്ച്​ ലു​ലു​വി​ൽ​നി​ന്ന്​ സാ​ധ​ന​ങ്ങ​ൾവാ​ങ്ങു​ബോൾ ര​ണ്ട്​ ശ​ത​മാ​നം കാ​ഷ്​ ബാ​ക്ക്​ ഉപഭോക്താവിന് ല​ഭി​ക്കും.കാ​ർ​ഡ്​ ഉ​ട​മ​ക​ൾ​ക്കാ​യി റി​വാ​ർ​ഡു​ക​ളും പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളും കാ​ഷ്​ ബാ​ക്ക്​ ഡി​സ്​​കൗ​ണ്ടു​ക​ളും റ​മ​ദാ​നി​ലും തു​ട​ർ​ന്നും ല​ഭി​ക്കും. രാജ്യത്തിന് ​ പു​റ​ത്തും കാ​ർ​ഡ്​ ഉ​ട​മ​ക​ൾ​ക്ക്​ ആ​നു​കൂ​ല്യ​ങ്ങ​ൾ ലഭിക്കും .കാ​ർ​ഡു​ട​മ​ക​ൾ​ക്ക്​ 24 മ​ണി​ക്കൂ​റും ഓൺ ലൈ​ൻ ബാ​ങ്കി​ങ്​ സേ​വ​നം , ടെ​ലി​ബാ​ങ്കി​ങ്, ക​സ്​​റ്റ​മ​ർ സ​ർ​വി​സ്​ എ​ന്നി​വ​യും ലഭ്യമാകുമെന്നും ലോ​ക​മെ​ങ്ങും കാ​ർ​ഡ്​ സ്വീ​ക​രി​ക്കു​മെ​ന്നും അധികൃതർ അറിയിച്ചു .