ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു രണ്ട് മരണം കൂടി

ബഹ്‌റൈൻ : കോവിഡ് ബാധിച്ചു രണ്ട് മരണം. 88 വയസും 59 വയസുമുള്ള സ്വദേശികൾ ആണ് മരണമടഞ്ഞത്. ഇതോടെ ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ എണ്ണം 17 ആയി.