ബുറൈമി: അൽ ബുറൈമി ഗവർണേറ്റിൽ 91അനധികൃത തൊഴിലാളികളെ നാടുകടത്തിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ മാസം നടത്തിയ പരിശോധനയിൽ ആണ് ഇത്രയും പേർ പിടിയിലായത്. ഈവർഷം ആദ്യം അനുമതി ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിച്ചതിനാൽ 222 പേരെ അറസ്റ്റുചെയ്തിരിന്നു.മെയ് മാസത്തിൽ മാത്രം 272 നുഴഞ്ഞു കയറ്റക്കാരെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്. തിരച്ചിലിനായി പങ്കെടുത്ത റോയൽ ആർമിക്ക് തൊഴിമന്ത്രാലയം പ്രതേകം നന്ദിപറഞ്ഞു.
വാർത്ത: എം.കെ web desk