ബഹ്‌റൈനിൽ നിര്യാതയായി

ബഹ്‌റൈൻ : പത്തനംതിട്ട തിരുവല്ല മാന്നാർ സ്വദേശി സുജ (55 ) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു . സ്കയർ ഫാർമസിയിൽ ജോലി ചെയ്തു വരികയായിരുന്നു . ഭർത്താവ് അഡ്വ : ഡൊമനിക് ഈപ്പൻ . മക്കൾ സാന്ദ്ര , ക്ഷേമ