സൊഹാറിൽ നിര്യാതനായി

സൊഹാർ : ആലപ്പുഴ നൂറനാട് ഉളവുകാട് സ്വദേശി ഹരിഭവനത്തിൽ ഹരി (49) നിര്യാതനായി.സൊഹാറിൽ നിർമ്മാണ കമ്പനിയിൽ ജീവനക്കാരനാണ് അസുഖത്തെ തുടർന്ന് പത്ത് ദിവസത്തിൽ ഏറെയായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ഭാര്യ ഷിബി. മക്കൾ അനാമിക. അഭിജിത്ത്‌ പിതാവ് യശോധരൻ. അമ്മ ലളിത ആശുപത്രിയിൽ സൂക്ഷിച്ച മൃദദേഹം നാളെ പുലർച്ചെ കൊച്ചിയിലേക്കുള്ള ഒമാൻ എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു