ദിലീപ്ഫാൻസ്‌ ബഹ്‌റൈൻ സാന്ത്വന സ്പർശം എട്ടാം വർഷത്തിനു തുടക്കമായി

ബഹ്‌റൈൻ :ദിലീപ്ഫാൻസ്‌ ഇന്റർനാഷണൽ ബഹ്‌റൈൻ കഴിഞ്ഞ 7 വർഷമായി ദിലീപേട്ടന്റെജനപ്രിയ നടൻ ദിലീപിൻ്റെ ജന്മദിനത്തോട് അനുബന്ധിച്ചു വിജയകരമായി നടത്തിവരുന്ന സാന്ത്വനസ്പർശം കാരുണ്യ പ്രവർത്തനങ്ങൾക്ക് ഈ വർഷവും തുടക്കം കുറിച്ചു, മെഡിക്കൽ ക്യാമ്പുകൾ , രക്തദാന ക്യാമ്പ് ,വിദ്യാഭ്യാസ സഹായം , വിധവകളും നിർധരരുമായ രോഗികളുടെ പരിചരണം , തുടങ്ങിയ ഉൾപെടുത്തികൊണ്ടാണ് ചെയർമാൻ റിയാസ്ന്റെ നേതൃത്വത്തിൽ സംഘടന ഓരോ വർഷവും സാന്ത്വനസ്പർശം പദ്ധതി മുൻപോട്ട് കൊണ്ടുപോകുന്നത്,എല്ലാ വർഷവും ദിലീപേട്ടന്റെ ജന്മദിനത്തോടെയാണ് സാന്ത്വനസ്പർശത്തിനു ആരംഭം കുറിക്കുന്നത് , ഈ വർഷത്തെ പദ്ധതിയുടെ ഉൽഘടനം ബഹ്‌റൈനിൽ രാത്രി ജോലി ചെയ്യന്ന തൊഴിലാളികൾക്ക് അന്നദാനത്തോടെ ബഹ്‌റൈൻ ഫാൻസ്‌ അസോസിയേഷൻ പ്രസിഡന്റ് റസാഖ് ബാബു നിർവഹിച്ചു, പരിപാടിയിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ , ഷംസീർ വടകര , ആൽബിൻ ചാന്ദ്രയിൽ , പ്രശോബ് ധർമ്മൻ , രഞ്ജിത്ത് കുരുവിള , മിർഷാഹിന് , മൻസൂർ , ലിജോയ് , അഖിൽ , ഹരീഷ് തുടങ്ങിയർ പങ്കെടുത്തു.