ഗാന ഗന്ധർവ്വൻ കെ ജെ യേശു ദാസിന്റെ സിനിമ സംഗീതത്തിന്റെ അൻപത്തി അഞ്ചാം വര്ഷ ആഘോഷ പരിപാടികൾ ബഹ്റിനിൽ

75c7038a-7353-4b6a-8d15-b72e0d391813ബഹ്‌റൈൻ : ഗാന ഗന്ധർവ്വൻ കെ ജെ യേശു ദാസിന്റെ സിനിമ സംഗീതത്തിന്റെ അൻപത്തി അഞ്ചാം വര്ഷം ബഹ്റിനിൽ ആഘോഷിക്കുമെന്നു അധികൃതർ അറിയിച്ചു , താര സംഗീത നിശ മ്യൂസിക്കൽ റൈൻ സീസൺ ത്രീ എന്ന പേരിൽ നടക്കുന്ന പരുപാടി നവംബർ പതിനെട്ടിന് ഇസ ടൌൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടക്കും , നടൻ ദിലീപ് , വിജയ് യേശു ദാസ് , സുജാത , സ്വേതാ തുടങ്ങി യവർ പരുപാടിയിൽ പങ്കെടുക്കും , പരുപാടിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പഠനത്തിനായി ഉപയോഗപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു , മുരളീധരൻ പള്ളിയത് , എബ്രഹാം ജോൺ , സോമൻ ബേബി തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു