ഡ്രൈവ് ത്രൂ കോവിഡ് ടെസ്റ്റ് – ദാർ അൽ ഷിഫ

ഹിദ്ദ്  :  കോവിഡ്  പ്രതിസന്ധി കണക്കിലെടുത്തു  വാഹനത്തിൽ  നിന്നും ഇറങ്ങാതെ കോവിഡ് ടെസ്റ്റ് നടത്താനുള്ള   സംവിധാനം  ഒരുക്കിയതായി ദാർ  അൽ ഷിഫ   ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു . നോർമൽ  ടെസ്റ്റിന് 20  ബഹ്‌റൈൻ ദിനാറും , എക്സ്പ്രസ്സ് ടെസ്റ്റിന് 35 ദിനാറും സൂപ്പർ എക്സ്പ്രസ്സ് ടെസ്റ്റിന് 50  ദിനാറുമാണ്  ചാർജ് ഈടാക്കുന്നത് . കൂടുതൽ വിവരങ്ങൾക്ക് 16161616 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .