സലാല. ദോഫാറിൽ കാറിന് മുകളിൽ രണ്ട് പേർ ഇരിക്കുന്ന വീഡിയോ ക്ലിപ്പ് പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ട്രാഫിക് നിയമലംഘനത്തിന് വാഹന ഡ്രൈവറെ റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തു.അദ്ദേഹത്തിനെതിരായ നിയമനടപടികൾ പൂർത്തിയായി വരികയാണെന്നും റോയൽ ഒമാൻ പോലീസ് പ്രസ്താവനയിൽ അറിയിച്ചു.