ഒമാൻ:മയക്കുമരുന്ന് കൈവശംവെച്ചതിനും ഉപയോഗിച്ചതിനും 11-വിദേശികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.മൂന്നുലക്ഷം രൂപ വിലവരുന്ന കഞ്ചാവ് പൊതിയുംമായി നാലുപേർ ആണ് പിടിയിലായത്, ബാക്കിയുള്ളവർ മറ്റുകേസുകളിലായി കഴിഞ്ഞ മാസം പിടിയിലായവരാണ്. തുടർനടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യുഷന് കൈമാറിയതായി നോക്കോർട്ടിക് വിഭാഗം അറിയിച്ചു. കുറഞ്ഞത് 10-വർഷംവരെ ലഭിക്കാവുന്ന കുറ്റമാണ് മയക്കുമരുന്ന് കൈവശംവെക്കാൾ.