ലഹരി കടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ

സലാല : ദോഫാർ ഗവർണെറ്റിൽ ലഹരി കടത്താൻ ശ്രമിച്ച രണ്ടുപേരെ റോയൽ ഒമാൻ പോലീസ്ന്റെ ആന്റി നകോർട്ടിക് വിഭാഗം അറസ്റ്റ് ചെയിതു ,ലഹരി കടത്തും, മനുഷ്യ കടത്തും അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.