ദുബായ്;ഡെലിവറി റൈഡര്‍മാര്‍ക്കായി വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കുന്നു

അബുദബി:എമിറേറ്റിലുടനീളം ഡെലിവറി റൈഡര്‍മാര്‍ക്കായി വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കുന്നു. 40 എയര്‍ കണ്ടീഷന്‍ ചെയ്ത വിശ്രമ കേന്ദ്രങ്ങളാണ് ദുബായ് ആർടിഎ ഒരുക്കുന്നത്. റൈഡര്‍മാര്‍ക്ക് ആവശ്യമായ വിശ്രമം ലഭ്യമാക്കി സുരക്ഷ ഉറപ്പാക്കുകയും അതിലൂടെ അപകട സാധ്യത കുറക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.ആയിരക്കണക്കിന് ഡെലിവറി റൈഡര്‍മാരാണ് ദുബായില്‍ പ്രവര്‍ത്തിക്കുന്നത്.