മെർവിൻ കരുനാഗപ്പള്ളി
കേരളം: പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച ക്ഷേത്രജീവനക്കാരന്റെ വിടിന്റെ അറ്റകുറ്റപണി നടത്താൻ ഇ. അഹമ്മദിന്റെ മകൻ റയ്സ് അഹമ്മദിന്റ കൈത്താങ്ങ്. ഗ്രീകണ്ഠാപുരം അമ്മ കോട്ടം അബലത്തിലെ ജീവനക്കാരൻ രാഘവന്റ വീട് പ്രളയത്താൽ തർന്ന നിലയിൽ ആയിരുന്നു, കെ.എം.സി.സി പ്രവർത്തകർക്കൊപ്പം ശ്രീകണഠാപുരം, പഴയങ്ങാടി, ചെങ്ങളായി തുടങ്ങി ദുരന്ത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ ആയിരുന്നു രാഘവൻ എന്നയാൾ റയ്സ് അഹമ്മദിനോട് ദു:ഖം പങ്കുവെച്ചത് ,തുടർന്നാണ് അദ്ധേഹത്തെ സഹായിക്കാമെന്ന് റയ്സ് വാക്ക് നൽ നൽകിയത്, മസ്കറ്റ് കെ.എം.സി.സി. പ്രവർത്തകർ പ്രളയബാധിത പ്രദേശങളിൽ ചെയ്തു വരുന്ന ശുചികരണ പ്രവർത്തനങ്ങൾക്ക് ക്ക് നേതൃത്വം നൽകുന്നതും റയ്സ് അഹമ്മദ് ആണ്.മസ്കറ്റ് കെ.എം.സി.സി യുടെ കേന്ദ്ര കമ്മറ്റി പ്രസിഡന്റ് കൂടിയാണ് റയ്സ് അഹമ്മദ്.