ഒമാൻ : ബുറൈമി ഗവർണറേറ്റിലെ മഹ്ദ വിലായത്തിൽ ആണ് റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ചെയ്തത് .. വ്യാഴാഴ്ച പുലർച്ചെ ഒമാൻ പ്രാദേശിക സമയം 12:09 ന് ആണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഭൂകമ്പ നിരീക്ഷണ കേന്ദ്രം “x” ലൂടെ അറിയിച്ചു.. ഈ ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം ഒമാനില സുഹാറിൽനിന്ന് 64 കിലോമീറ്റർ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് മഹ്ദ വിലായത്തിൽ ആണ്.