ബഹ്റൈൻ : ബലി പെരുന്നാൾ അവധി തിങ്കൾ മുതൽ വ്യാഴം വരെ ആയിരിക്കുമെന്നു കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സർക്കുലർ വ്യക്തമാക്കുന്നു . അറഫ ദിനം, പെരുന്നാൾ ദിനവും
തുടർന്നുള്ള രണ്ട് ദിവസവും അടക്കം ജൂലൈ 19 തിങ്കൾ മുതൽ 22 വ്യാഴം വരെ മന്ത്രാലയങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അവധിയായിരിക്കുമെന്ന് സർക്കുലറിൽ പറയുന്നു .