
തൻറ്റെ ഏറനാടൻ ശൈലികൊണ്ട് നീണ്ട ആറു പതിറ്റാണ്ട് പൊതു രംഗത്ത് സംസ്ഥാന തലത്തില്‍ ശ്രദ്ധേയനായ പിവി, നാടിന്റെ സാമൂഹിക, സാംസ്കാരിക, മത രംഗത്ത് അര്‍പ്പിച്ച സംഭാവനകൾ അതുല്യമാണെന്നും
അദ്ദേഹത്തിന്റെ വിയോഗം നാടിനു തീരാ നഷ്ടമാണെന്ന് മണ്ഡലം പ്രസിഡന്റ് അൻസാർ തങ്ങൾ , സെക്രട്ടറി വഹീദുറഹ്മാൻ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി