എസ്ര മലയാളം സിനിമ മാര്‍ച്ച് 3 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു

esraമലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും സത്യസന്ധമായ ഒരു ഹൊറര്‍ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നു.എസ്ര എന്നത് ജൂതഭാഷയാണ്. രക്ഷിക്കൂ എന്നാണ് അര്‍ഥം. കൊച്ചിയില്‍ ആദ്യകാലത്ത് ഉണ്ടായിരുന്ന ജൂതമത വിശ്വാസവും അതിലെ മിത്തുകളും അവരുടെ ജീവിതപശ്ചാത്തലവുമാണ് എസ്രയുടെ കഥയില്‍ വിവരിക്കുന്നത്. പൃഥ്വിരാജ് രഞ്ജന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രിയ ആനന്ദാണ് നായിക. രഞ്ജന്റെ ഭാര്യാവേഷമിടുന്ന പ്രിയയുടെ ആദ്യ മലയാള ചിത്രമാണിത്. ടൊവിനോ തോമസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഷഫീര്‍ അഹമ്മദ് എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വിജയരാഘവന്‍, പ്രതാപ് പോത്തന്‍, ബാബു ആന്റണി, സുജിത് ശങ്കര്‍, സുദേവ് നായര്‍ തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Ezra Malayalam movie screening in Ireland Cinemas from 3rd March
Odeon, Charlestown, Dublin
4th March, Saturday at 1.30 PM
5th March, Sunday at 1.30 PM
6th March, Monday at 1.30 PM
VUE Cinema, Dublin
5th March, Sunday at 3 PM
6th March, Monday at 7 PM
7th March, Tuesday at 7 PM
Odyssey cinemas, Belfast
4th March, Saturday at 3 PM
5th March, Sunday at 3 PM
Odeon, Limerick
4th March, Saturday at 11.45 AM
5th March, Sunday at 11.45 AM
6th March, Monday at 5 PM
Odeon, Waterford
4th March, Saturday at 11.45 AM
5th March, Sunday at 11.45 AM
Odeon, Cavan
4th March, Saturday at 11.30 AM
Reelpicture Blackpool, Cork
5th March, Sunday at 11 AM
Eclipse Cinemas, Lifford/tSrabane
5th March, Sunday at 11 AM