കാസർകോഡ് : കളത്തൂര്‍ സ്വദേശി ഇസ്മായില്‍ മുഹമ്മദ് (42) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഒമാനിലെ റൂവിയില്‍ കഫ്റ്റീരിയ ജീവനക്കാരനായിരുന്നു.വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സാര്‍ത്ഥമാണ് നാട്ടിലെത്തിയത്. മക്‌സറ്റ് കെഎംസിസി പ്രവര്‍ത്തകനും മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മെമ്പറുമായിരുന്നു. പിതാവ്: പരേതനായ മുഹമ്മദ്, മാതാവ്: പരേതയായ ആമിന. ഭാര്യ: മിസ്രിയ, മക്കള്‍: റിസാന്‍, റസീന്‍, സഹോദരങ്ങള്‍: റഫീഖ്, അഷ്‌റഫ്, ഇര്‍ഷാദ്, ഹാരിസ്, ഖാദര്‍, റഫിയ, ഹസീന, തസ്രിയ.