വിദേശ തൊഴിലാളികളുടെ തൊഴില്‍ക്കരാര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സമയപരിധി നീട്ടിനല്‍കി തൊഴില്‍ മന്ത്രാലയം. ഈ മാസം 31വരെയാണ് സ്വകാര്യ കമ്പനികള്‍ വിദേശജീവനക്കാരുടെ കരാര്‍വിവരങ്ങള്‍ മന്ത്രാലയം പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്നതിന് അനുവദിച്ചിരുന്നത്. തൊഴില്‍മന്ത്രാലയം പോര്‍ട്ടലില്‍ തൊഴിലുടമകളാണ് കരാര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.