മസ്‌കറ്റ്.നോർത്ത് അൽ ബത്തിന ഗവർണറേറ്റിൽ പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ചതിന് കാലി തീറ്റ ഫാക്ടറി റെയ്ഡ് ചെയ്തു.”നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് കൺസ്യൂമർ പ്രൊട്ടക്ഷന്റെ സഹകരണത്തോടെ സുവൈഖിലെ വിലായത്തിലെ പരിസ്ഥിതി കേന്ദ്രം ആണ് ഫാക്ടറി പരിശോധിച്ചത്. പുക, വായു മലിനീകരണം എന്നിവയിലൂടെ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതാണ് നിയമലംഘനം. ഫാക്ടറിയിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.പരിസ്ഥിതി അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.