വ്യാജ ആ​ർ.​ടി.​പി.​സി.​ആ​ർ ടെ​സ്​​റ്റ്​

മനാമ : ബഹ്‌റിനിൽ  ആ​ർ.​ടി.​പി.​സി.​ആ​ർ ടെ​സ്​​റ്റ്​ വ്യാ​ജ​മാ​യി നി​ർ​മി​ച്ച പ്ര​തി​ക​ൾ​ക്ക്​ ഹൈ ​ക്രി​മി​ന​ൽ കോ​ട​തി ആ​റ്​ മാ​സംത​ട​വ്​ വി​ധി​ച്ചു. സൗ​ദി കോ​സ്​​വെ ക​ട​ന്നു​പോ​കു​ന്ന​തി​നു വേണ്ടി ആണ് ​ കോ​വി​ഡ്​ ടെ​സ്​​റ്റ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വ്യാ​ജ​മാ​യി  നി​ർ​മി​ച്ച​ത്. ക്യൂ.​ആ​ർ കോ​ഡ്​  സ്കാൻ ചെയുക വഴി ആ​ർ.​ടി.​പി.​സി.​ആ​ർ ടെ​സ്​​റ്റ്​   സ​ർ​ട്ടി​ഫി​ക്ക​റ്റ്​ വ്യാ​ജ​മാ​ണെ​ന്ന്​ ക​ണ്ടെ​ത്തു​ക​യും പ്ര​തി​ക​ളെ പിടി കൂടുകയുമായിരുന്നു ഒ​രു യു​വാ​വും ര​ണ്ടു​ യു​വ​തി​ക​ളു​മാ​ണ്​ കേ​സി​ൽ പി​ട​യി​ലാ​യ​ത്.