ബഹ്‌റൈൻ: ഗതാഗത സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ കൂടുതൽ സംവിധാനങ്ങൾ ഒരുക്കുമെന്ന് മന്ത്രാലയ അധികൃതർ അറിയിച്ചു , മന്ത്രലയയുമായി ബന്ധ പെട്ട നടപടി ക്രമങ്ങൾ കല താമസം ഒഴിവാക്കി ഫാസ്റ്റ് ട്രാക്ക് മോഡലിൽ ക്രമീകരിക്കുവാനായുള്ള സംവിധാനങ്ങൾ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു , ത്സര ഓട്ടങ്ങളും ,ഗതാഗത ലംഘനങ്ങലും കണ്ടെത്തി ഉടൻ നടപടി സ്വീകരിക്കും , പുതിയ ഓഫീസുകൾ ആരംഭിക്കുക വഴി ടെക്നിക്കൽ ഇൻസ്‌പെക്ഷൻ സെക്ഷന്റെ താമസം ഒഴിവാക്കും ,ചെറിയ അപകടങ്ങളോടനുബന്ധിച്ചുള്ള തുടർനടപടികൾക്കും, ടെക്നിക്കൽ ഇൻസ്‌പെക്ഷനുമായി സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാൻ ആഭ്യന്തര വകുപ്പ് മന്ത്രി ലഫ്‌റ്റ്നന്റ് കേണൽ ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫ ഉത്തരവിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ട്രാഫിക് സേവനങ്ങൾ നടപ്പാക്കാൻ കൂടുതൽ ഓഫീസുകൾ തുറക്കുന്നതിനും പദ്ധതി ഉണ്ട് ,