ഒമാനിൽ കൈക്കുഞ്ഞിനെ കൊന്ന് പിതാവ് അറസ്റ്റിൽ

മസ്കറ്റ്;റുസ്താഖ്:ഒമാനിൽ കൈക്കുഞ്ഞിനെ കൊന്ന് പിതാവ് അറസ്റ്റിൽ,റുസ്താഖിൽ ആണ് കേസിനാസ്പദമായ സംഭവം,കൈക്കുഞായ മകനെ പിതാവ് തറയിലേക്ക് എറിയുകയായിരുന്നു, ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല, സംഭവത്തെ തുടർന്ന് പിതാവിനെ റോയൽ ഒമാൻ പോലീസ് അറസ്റ് ചെയ്തിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.തിങ്കളാഴ്ച ആയിരുന്നു സംഭവം.