എഫ് സി സി ജേഴ്‌സി പ്രകാശനം ചെയ്തു

മനാമ : എഫ് സി സി റിഫ ക്രിക്കറ്റ് ടീം അൽ റാഷിദ് കമ്പനി സ്പോൻ സറായി പുതിയ ജേഴ്‌സി പുറത്തിറക്കി .ടീമിന്റെ ട്രഷറർ രാജു ടീം അംഗം
ജെ പി കെ തിക്കോടിക്ക് നൽകിയാണ് ജേഴ്‌സി പ്രകാശനം ചെയ്തത് .
റിഫ ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ ടീം ക്യാപ്റ്റൻ എക്സിക്കുട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു