തിരുവനന്തപുരം: പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായ പെന്‍ഷന്‍കാര്‍ക്ക് സഹായം.
1. പ്രവാസി പെൻഷൻ വാങ്ങുന്ന 15000 – പേർക്ക് 1000 രൂപ സഹായം .
2 . ക്ഷേമനിധി അംഗങ്ങളായ കോവിഡ് – ബാധിതരായ പ്രവാസികൾക്ക് 10000 രൂപ – ആശ്വാസ ധനം നൽകും .
മേൽ പറഞ്ഞ രണ്ടും പ്രവാസി ക്ഷേമനിധി – ബോഡിന്റെ തനത് ഫണ്ടിൽ നിന്നും വഹിക്കും
3 . ലോക്ക്ഡൌൺ കാലത്ത് ഗൾഫിലേക്ക് മടങ്ങുവാൻ കഴിയാത്ത പ്രവാസികൾക്കു 5000 രൂപ ആശ്വാസം നൽകും . ( വിസ തീർന്നതിനാൽ മടങ്ങുവാൻ – കഴിയാത്തവർക്കുൾപ്പെടെയുള്ള – പ്രമാസികൾക്കാണ് ഇതു ലഭിക്കുക )
4. സാന്ത്വന പദ്ധതിയിൽ കോവിഡ് കൂടെ – ഉൾപ്പെടുത്തി ക്ഷേമനിധിയിൽ നിന്നും – ആനുകൂല്യം ലഭിക്കാത്തവർക്ക് 10000 – രൂപ ആനുകൂല്യം നൽകും