ബഹ്‌റൈൻ : ഒരു സ്പോൺസറിന്റെ കീഴിൽ നിന്നുകൊണ്ട് മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിന് അനുവദിക്കുന്ന ഫ്ലെക്സിബിൾ പെർമിറ്റ് സംവിധാനം ഉടൻ നടപ്പിലാക്കുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോററ്ററി അധികൃതർ , രണ്ടു വർഷ കാലാവധി ഉള്ള ഫ്ലെക്സിബിൾ പെർമിറ്റ് നേടുന്നവർക്ക് തൊഴിലാളിയുടെ വിവരങ്ങൾ അടങ്ങിയ പ്രത്യേക കാർഡും അനുവദിക്കും ,പ്രതിമാസം രണ്ടായിരം ഫ്ലെക്സി വർക് പെർമിറ്റുകൾ കളും ഹോസ്പിറ്റാലിറ്റി വർക് പെര്മിറ്റുകളുമാണ് അനുവദിക്കുക , റെസ്റ്ററൻഡ് , ഹോട്ടൽ സലൂൺ , എന്നി മേഖലകളിൽ ജോലി ചെയുന്ന പ്രത്യേക മെഡിക്കൽ ടെസ്റ്റിന് വിധേയരാകേണ്ടവർക്കാണ് ഹോസ്പിറ്റാലിറ്റി വർക്ക് പെർമിറ്റ് അനുവദിക്കുക