സൗദി: ഭിന്നശേഷിക്കാരായ യാത്രക്കാരുടെ സഹായ ഉപകരണങ്ങൾ ലഗേജിന്റെ ഭാരത്തിൽ ഉൾപ്പെടുത്താതെ സൗജന്യമായി കൊണ്ടുപോകാൻ വിമാനക്കമ്പനികൾ ബാധ്യസ്ഥരാണെന്ന് സൗദി കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ (സി.പി.എ) വ്യക്തമാക്കി . നിയമം അനുസരിച്ച് ലഗേജ് തൂക്കുമ്പോൾ അതിന്റെ കൂട്ടത്തിൽ ഭിന്നശേഷിക്കാരുടെ ഉപകരണങ്ങൾഉൾപെടുത്താൻ പാടില്ല യാത്രക്കാരന്റെ ഉപകരണങ്ങൾ വിമാനത്തിന്റെ വാതിൽക്കൽവരെ എത്തിക്കാനും കമ്പനികൾക്ക് ബാധ്യസ്ഥരാണ്.ഇത്അവരുടെഅവകാശംആണെന്നന്നുംസി.പി.എ വ്യക്തമാക്കി.യാത്രക്കാരുടെ ബാഗേജ് വൈകുന്ന സാഹചര്യത്തിൽ വിമാനക്കമ്പനികൾനൽകേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് സി.പി.എ മുൻപ് വ്യക്തമാക്കിട്ടുണ്ട്. ആഭ്യന്തര യാത്രക്കാർക്ക് ലഗേജ് കിട്ടാൻ വൈകുന്ന ഓരോ ദിവസവും 20 സ്പെഷൽ ഡ്രാവിങ് റൈറ്റ് (എസ്.ഡി.ആർ) തുല്യമായനഷ്ടപരിഹാരം നൽകാൻ വിമാനക്കമ്പനികൾ ബാധ്യസ്ഥരാണ്പരമാവധി നഷ്ടപരിഹാരം 100 എസ്.ഡി.ആർഎന്നാൽകാലതാമസത്തിന്റെ ഓരോ ദിവസത്തെയും നഷ്ടപരിഹാരം 40 എസ്.ഡി.ആർ ആണ്
വിമാനങ്ങൾ ഭിന്നശേഷിക്കാരുടെ ഉപകരണങ്ങൾ സൗജന്യമായി യാത്രയിൽ ഉൾപ്പെടുത്തണം
DESK@SAUDI ARABIA