ജിഎംഎഫ് യാദെ റാഫി 2024 ഓർമ്മദിനം

ജിദ്ദ : ഗൾഫ് മലയാളി ഫെഡറേഷൻ യാദേ റാഫി ഓർമദിനം വെള്ളിയാഴ്ച ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ ഇന്ത്യയുടെ ഗാന ചക്രവർത്തി മുഹമ്മദ് റാഫി സാഹിബിനെ ഇഷ്ടപ്പെടുന്ന ഗായകരും സംഗീത പ്രേമികളും മുഹമ്മദ് റാഫി സാഹിബിന്റെ ഓർമ്മ ദിനം എന്നും ഹൃദയത്തിൽ ഓർക്കാവുന്ന രീതിയിൽ മുഹമ്മദ് റാഫി സാഹിബ് പാടി പതിപ്പിച്ച മനോഹര ഗാനങ്ങൾ വിവിധ ഗായകരുടെ മധുരമേറുന്ന ശബ്ദ മാധുര്യത്തിൽ നാലു മണിക്കൂർ മുഹമ്മദ് റാഫി സാഹിബിന്റെ ഗാനങ്ങൾ മലാസ് ചെറിസ് ഓഡിറ്റോറിയത്തിൽമുഴങ്ങി..ഗൾഫ് മലയാളി ഫെഡറേഷൻ എല്ലാവർഷവും മുഹമ്മദ് റാഫി സാഹിബിന്റെ പേരിൽ ഓർമ്മ ദിനം ഗാനസന്ധ്യയായി മാറ്റാർ ഉണ്ടായിരുന്നു സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്രയുടെ അധ്യക്ഷയിൽ കൂടിയ ഓർമ ദിനം സാംസ്കാരിക സമ്മേളനം സിയഡ് ആഫ്റ്റബ് അലി നിസാമി ഉദ്ഘാടനം ചെയ്തു. ആമുഖം പറഞ്ഞുകൊണ്ട് സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ. ഓർമ്മ ദിനത്തിന് ഗാനങ്ങളെക്കുറിച്ചും കുടുംബ പശ്ചാത്തല ത്തെക്കുറിച്ചും ഇന്നും മുഹമ്മദ് റാഫിയെ ഇഷ്ടപ്പെടുന്ന കാര്യങ്ങളെക്കുറിച്ചും ജിസിസി പ്രസിഡന്റ് ബഷീർ അമ്പലായി ചെയർമാൻ റാഫി പാങ്ങോട്. ഡോക്ടർ മുഹമ്മദ് അഷറഫ്. അലി. ശിഹാബ് കൊട്ടുകാട്. നിസാർ ബഹറൈൻ. കജ തഹിർ ഹുസൈൻ. തഹിർ മണി മഹാ ട്രെഡിങ് കമ്പനി എംഡി. റിയാദ് ജിസിസി മീഡിയ കോർഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ. സൗദി നാഷണൽ കമ്മിറ്റി അംഗം സനിൽകുമാർ. മജീദ് ചിങ്ങോലി. കരുനാഗപ്പള്ളി എയർ ഇന്ത്യ മാനേജർ വിക്രമൻ. അജേഷ് കുമാർ തായിഫ്. ഷാജഹാൻ കാഞ്ഞിരപ്പള്ളി. സുബൈർ കുമ്മിൾ. കോയ സാഹിബ്. അഷ്റഫ് ചേലാമ്പ്ര. സൗദി മിനിസ്ട്രി ഉദ്യോഗസ്ഥൻ അബു ഫഹദ്. ഡോക്ടർ രീദാ. തുടങ്ങിയവർ ഓർമ്മ ദിനത്തിന്റെ ഓർമ്മകൾ പുതുക്കി തുടർന്ന് മുഹമ്മദ് റാഫി സാഹിബിന്റെ പേരിലുള്ള ഗാന സുൽത്താൻ പുരസ്കാരം റഹീം ഉപ്പളക്ക് നൽകി. തായിഫിലെ ജീവകാരുണ്യ പ്രവർത്തകനായ അജേഷിനെ കുടുംബത്തിന് ആദരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾ മറ്റു വ്യക്തികളെയും സ്നേഹാദരവ് നൽകി ആദരിച്ചു. തുടർന്ന് മുഹമ്മദ് റാഫിയുടെ പാടി പതിപ്പിച്ച മനോഹര ഗാനങ്ങൾ റഹീം ഉപ്പളയുടെ നേതൃത്വത്തിൽ കുഞ്ഞുമുഹമ്മദ്. വിക്രം എയർ ഇന്ത്യ. ഹിബ അബ്ദുൽസലാം. റിയാദയും മറ്റൊരാ പങ്കെടുത്തു