ക​ല കു​വൈ​ത്ത്​ ബാ​ല ക​ലാ​മേ​ള: ഗ​ൾ​ഫ് ഇ​ന്ത്യ​ൻ സ്കൂ​ളി​ന് ഓ​വ​റോ​ൾ

ന​ന്ദ പ്ര​സാ​ദ്, രോ​ഹി​ത്

കു​വൈ​ത്ത്​ സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​ത്ത്​ ബ​ഹ്​​റൈ​ൻ എ​ക്സ്ചേ​ഞ്ച് ക​മ്പ​നി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ബാ​ല​ക​ലാ​മേ​ള 2017ൽ 20 ​പോ​യ​ൻ​റു​ക​ൾ വീ​തം നേ​ടി മം​ഗ​ഫ് ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലെ രോ​ഹി​ത് എ​സ്. നാ​യ​ർ ക​ലാ​പ്ര​തി​ഭ​യാ​യും ഗ​ൾ​ഫ് ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ ന​ന്ദ പ്ര​സാ​ദ് ക​ലാ​തി​ല​ക​മാ​യും ​െത​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 78 പോ​യ​ൻ​റു​ക​ൾ ക​ര​സ്ഥ​മാ​ക്കി ഫ​ഹാ​ഹീ​ൽ ഗ​ൾ​ഫ് ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​വ​റോ​ൾ കി​രീ​ടം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ 71 പോ​യ​േ​ൻ​റാ​ടെ ഡ​ൽ​ഹി യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളാ​ണ് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.ഉ​പ​ന്യാ​സ മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ല​വും പ്ര​ഖ്യാ​പി​ച്ചു. വി​ജ​യി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ക​ല കു​വൈ​ത്ത്​ വെ​ബ്സൈ​റ്റി​ൽ (www.kalakuwait.com) പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.