ബഹ്റൈൻ : – സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ സ്വദേശികളെ റിക്രൂട്ട് ചെയുവാൻ മുൻഗണന നൽകണമെന്ന് ആവിശ്യം ഉന്നയിക്കുന്ന ബില്ല് പാർലിമെന്റ് അംഗങ്ങൾ സഭയിൽ സമർപ്പിച്ചു , സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ നിയമം സമയത്ത് സ്വദേശി അതെ സ്ഥാനത്തേക്ക് ലഭ്യമാകുകയാണെകിൽ വിദേശിയുടെ തൊഴിൽ കരാർ പുതുക്കേണ്ടതില്ലെന്നുള്ള വ്യവസ്ഥ ആണ് ബില്‍ ലക്ഷ്യമിടുന്നത് , ബില്ലിന് സഭ അംഗീകാരം നൽകിയാൽ രണ്ടായിരത്തി പതിനഞ്ചിലെ ലെജിസ്ളേറ്റിവ് ഡിക്രി ഇരുപത്തി ഒന്ന് ഭേദഗതി ചെയ്യും , ആരോഗ്യ സ്ഥാപനങ്ങളിൽ ഡോക്ടർ മാർ ഉൾപ്പെടെ സ്വദേശികളെ നിയമിക്കുവാൻ ബില്ല് വെക്ത മാക്കുന്നു