ബഹ്‌റൈൻ : ഒഡിഷയിൽ ആശുപത്രിയിൽ നിന്ന് ആംബുലൻസ് നൽകാത്തതിന്റെ പേരിൽ ഭാര്യയുടെ മൃത ദേഹം പന്ത്രണ്ടു കിലോമീറ്ററോളം ചുമന്ന ഒഡിഷയിലെ ദളിത് യുവാവ് ദനമജിക്ക് ബഹ്‌റൈൻ പ്രധാന മന്ത്രി ഷൈഖ് ഖലീഫ ബിൻ സൽമാന്റെ സഹായ വാഗ്ദാനം , ബഹ്‌റിനിലെ ഇന്ത്യൻ എമ്പസിയുമായി ബന്ധപ്പെട്ടാണ് സഹായ വാഗ്ദാനം അറിയിച്ചത് , കഴിഞ്ഞ ദിവസമാണ് സാമൂഹ്യ മാധ്യമങ്ങളിലും മറ്റു വാർത്താ മാധ്യമങ്ങളിലും വാർത്ത പരന്നിരുന്നു ഈ വാർത്ത മനസിലാക്കിയതിനാലാണ് ബഹ്‌റൈൻ പ്രധാന മന്ത്രി സഹായം വാഗ്ദാനം ചെയ്തത്