കരിമരുന്ന് കാഴ്ച കാണാം ഈ സ്ഥലങ്ങളിൽ

മസ്കറ്റ് : ഒമാൻ ദേശീയദിനത്തോട് അനുബന്ധിച്ചു കരിമരുന്ന് പ്രയോഗം ,ആഘോഷങ്ങളെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.മസ്കറ്റിൽ അൽഖൂദ് ഡാമിന് സമീപവും,അമിറാത് ഡാമിന് സമീപവും സലാലയിൽ ദോഫാർ ഗവര്ണറ്റിൽ സഹൽ ഇറ്റിൻ നിലും ആയിരിക്കും കരിമരുന്ന് ആസ്വദിക്കാൻ ജനങൾക്ക് അവസരം ലഭിക്കുക.18 ആം തീയതി അതായത് ദേശിയ ദിനമായ നാളെ ഒമാൻ സമയം 8 മണിക്കായിരിക്കും കരിമരുന്ന് പ്രയോഗം നടക്കുക.