ഒമാനിൽ 599- പേർക്ക് സുൽത്താൻ മാപ്പു നൽകി

മസ്കറ്റ് :HM സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് പ്രതേക പൊതുമാപ്പ് പ്രഖാപിച്ചു . വിവിധ കേസുകളിൽ പെട്ട 599 പേർക്കാണ് ഈ ആനുകൂല്യം ലഭിക്കുക , ഇതിൽ 336 പേർ വിദേശികൾ ആണ്. ഒമാന്റെ സുപ്രീം കമാൻണ്ടർ എന്ന അധികാരം ഉപയോഗിച്ചാണ് അദ്ദേഹം ജയിലിൽ കഴിഞ്ഞവർക്ക് മാപ്പു നൽകിയത്.