മസ്കറ്റ് : കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് 10-ദശലക്ഷം റിയാൽ സംഭാവനനൽകി HM സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് . ഇതുസംബന്ധിച്ച വാർത്ത ഒമാൻ ടി.വി ആണ് പുറത്തുവിട്ടത്. 10-ദശലക്ഷം ഒമാനി റിയാൽ എന്നാൽ ഇപ്പോഴത്തെ ഇന്ത്യൻ മൂല്യം അനുസരിച്ചു ഏകദേശം197 – കോടി ഇന്ത്യൻ രൂപയുണ്ട്. കോവിഡ് -19പ്രധിരോധ പ്രവർത്തങ്ങളുടെ ഭാഗമായി സംഭാവനകൾ സ്വീകരിക്കാൻ രണ്ടുദിവസം മുൻപ് ആരോഗ്യമാത്രാലയം അക്കൗണ്ട് തുറന്നിരുന്നു.