സുൽത്താൻ റമദാൻ ആശംസകൾ കൈമാറി

മസ്കറ്റ് :HM സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് സബാ അൽ അഹമ്മദ് ജാബിർ അൽ സബ, ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി എന്നി രാഷ്ട്രത്തലവന്മാർക്ക് റമദാൻ ആശംസകൾ കൈമാറി, ഫോണിലൂടെ ആയിരുന്നു സുൽത്താൻ ആശംസകൾ അറിയിച്ചത് , ഇരു രാഷ്ട്രനേതാക്കന്മാർക്കും ജനങ്ങൾക്കും ആയുർ ആരോഗ്യ സൗഖ്യവും, ഈ പുണ്ണ്യമാസത്തിൽ റമദാനിന്റെ അനുഗ്രഹങ്ങൾ ലഭിക്കട്ടെ എന്നും ആശംസിച്ചു. അതുപോലെ അതന്നെ ഇരു രാഷ്ട്രനേതാക്കളും സുൽത്താനും ജനതക്കും റമദാനിലെ ആശംസകൾ കൈമാറി.