മൊമെൻറ്റോ നൽകി ആദരിച്ചു

ബഹ്‌റൈൻ : മനാമ ഗവർണറേറ്റ്  പുണ്യ  റമദാൻ  മാസത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന  ഭക്ഷണ വിതരണവും മറ്റു ചാരിറ്റി പ്രവർത്തങ്ങളെയും മുൻനിർത്തി ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിനു  വേണ്ടി ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് ശ്രീ പി വി രാധാകൃഷ്ണ പിള്ള  ക്യാപിറ്റൽ ഗവർണർ HE . ഹിഷാം ബിൻ അബ്ദുൾറഹ്മാൻ അൽ ഖലീഫക്കു മൊമെന്റോ നൽകി ആദരിച്ചു.  ക്യാപിറ്റൽ ഗവർണർ HE . ഹിഷാം ബിൻ അബ്ദുൾറഹ്മാൻ അൽ ഖലീഫയുടെ നേതൃത്വത്തിൽ മനാമ ഗവർണറേറ്റ് ചെയ്യുന്ന ഇത്തരം ചാരിറ്റി പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു