മസ്‌കറ്റ്: സുൽത്താനേറ്റിലെ ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ വരുമാനത്തിൽ 2022 ജൂൺ അവസാനത്തോടെ ഗണ്യമായ വർധന രേഖപ്പെടുത്തി.
നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഹോട്ടൽ വരുമാനം 121.4 ശതമാനം ഉയർന്ന് 83,360,000
ഒമാനി റിയാൽ ആയി.