മനാമ : കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ തൊഴിലാളി ദിനം പ്രമാണിച്ചു സർക്കുലർ പുറത്തിറക്കി.സർക്കുലർ അനുസരിച്ച്, മന്ത്രാലയങ്ങളും മറ്റ് എല്ലാ പൊതു സ്ഥാപനങ്ങൾക്കും തൊഴിലാളി ദിനം പ്രമാണിച്ച് 2023 മെയ് 1 തിങ്കളാഴ്ച പൊതുഅവധി ആയിരിക്കും