ഇടപ്പാളയം ബഹ്‌റൈൻ വാർഷിക ജനറൽ ബോഡി യോഗം

ബഹ്‌റൈൻ : ഇടപ്പാളയം ബഹ്‌റൈൻ വാർഷിക ജനറൽ ബോഡി യോഗം ബാങ്കോക്ക് ഹാളിൽ വച്ചുനടന്നു . പ്രസിഡന്റ് ശ്രീ. റിയാസ് വട്ടംകുളം അദ്ധ്യക്ഷനായ ചടങ്ങിൽ , ഫൈസൽ മാണൂർ സ്വാഗതവും റിയാസ് വട്ടംകുളം അദ്ധ്യക്ഷ പ്രസംഗവും സെക്രട്ടറി വിനീഷ് വാർഷികറിപ്പോർട്ടും രതീഷ് സുകുമാരന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു രാജേഷ് നമ്പ്യാര്‍, പാർവതി ദേവദാസ്, സനാഫ് റഹ്മാൻ തുടങ്ങിയവർ

ആശംസകൾ അറിയിച്ചു . ET ചന്ദ്രൻ, ബാലൻ , സുനില്‍ പാലപ്ര എന്നിവരും പങ്കെടുത്തു സംസാരിച്ചു.

രക്ഷാധികാരി ശ്രീ. ഷാനവാസ് പുത്തൻവീട്ടിലിന്റെ നേതൃത്വത്തില്‍ പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടത്തി

പുതിയ ഭാരവാഹികൾ

രക്ഷാധികാരികൾ

ഷാനവാസ് പുത്തൻവീട്ടില്‍, പാർവതി ദേവദാസ് , P.T നാരായണന്‍ , അന്‍വര്‍ മൊയ്തീന്‍, A.V ബാലകൃഷ്ണൻ. രാജേഷ് നമ്പ്യാര്‍

പ്രസിഡന്റ്

രതീഷ് സുകുമാരന്‍

ജന. സെക്രട്ടറി
സനാഫ് റഹ്മാൻ

ട്രഷറർ

വിനീഷ് കേശവന്‍

വൈസ് പ്രസിഡന്റുമാർ
രഘുനാഥ് M.K, ഷമീല കോലത്ത്

ജോയിന്റ് സെക്രട്ടറിമാർ
ഫൈസല്‍ മാണൂർ, അരുണ്‍ C.T

എക്സിക്യൂട്ടീവ് അംഗങ്ങൾ :
റിയാസ് വട്ടംകുളം, പ്രതീഷ് പുത്തന്‍കോട് , മുഹമ്മദ് ഗഫൂര്‍ O.M , മനോജ് പൊട്ടത്തേൽ , വിനോദ് പൊറൂക്കര , ഷാജി കല്ലംമുക്ക്,ഫൈസൽ തട്ടാൻപടി, ഹസീബ് എടപ്പാൾ, സുരേന്ദ്രന്‍ തറമ്മൽ
പ്രമോദ് വട്ടംകുളം, അശ്വതി മഹേഷ്, ഗ്രീഷ്മ രഘുനാഥ്, ലത മണികണ്ഠന്‍. എന്നിവരെ തിരഞ്ഞെടുത്തു ഷെമില കോലത്ത് ചടങ്ങില്‍ നന്ദി പറഞ്ഞു.