ബഹ്റൈനിൽ 1063 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു . ആകെ മരണം 648 .

മനാമ : ബഹ്റിനിൽ    കഴിഞ്ഞദിവസം 13 ,982        പേരിൽ നടത്തിയ പരിശോധനയിൽ 1063     പേർ കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു . ഇവരിൽ 397      പേർ പ്രവാസികളാണ്. ഇതോടെ  അകെ രോഗികളുടെ എണ്ണം  10 498     ആയി  . 923         പേർക്കാണ്  കഴിഞ്ഞ ദിവസം  രോഗമുക്തി നേടി യത് ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ  എണ്ണം 1,66 ,851      ഉയർന്നു    .648         പേർക്കാണ് ഇതുവരെ കോവിഡ്  കാരണം  ജീവഹാനി സംഭവിച്ചത്. 7 ,01 ,922      ആദ്യ ഡോസും  5,44 ,317      പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു .

കോവിഡ്  വാക്‌സിൻ സ്വീകരിക്കുവാൻ  https://healthalert.gov.bh/en/category/vaccine എന്ന ലിങ്ക് വഴിയോ  Beaware  ആപ്പ്  വഴിയോ  രജിസ്റ്റർ ചെയ്യാം