ഇന്ത്യൻ സിനിമ ക്വിസ് – കേരളീയ സമാജം

unnamed (8)ബഹ്‌റൈൻ : കേരളീയ സമാജം സാഹിത്യവിഭാഗം ക്വിസ് ക്ലബിന്റെ നേതൃ ത്വത്തിൽ ഇന്ത്യൻ സിനിമ ക്വിസ് സംഘടിപ്പിക്കുന്നു . മുതിർന്ന മൂന്നംഗങ്ങൾ അടങ്ങിയ ടി൦ ആയിരിക്കണം . മലയാളം സിനിമ കൾക്ക് പുറമെ മറ്റു ഭാഷ സിനിമകൾ കൂടി മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് . ആഗസ്ററ് 10 ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യുക. സമാജം ഓഫീസില് ഏ ല് പിക്കുകയോ , താഴെ കാണുന്ന ഇമെയിലിലോ അയക്കാവുന്നതോ ആണ് –bkssahithyavedi@gmail.com എന്ന് സമാജം പ്രസിഡണ്ട്‌ ശ്രീ . പി വി രാധാകൃഷണ പിള്ള , ജെനറൽ സെക്രട്ടറി . ശ്രീ എന്‍ കെ .വീരമണി സാഹിത്യവിഭാഗം സെക്രട്ടറി സുധി പുത്തന് വേലിക്കര എന്നിവര്‍ അറിയിച്ചു
പ്രാഥമിക മത്സരത്തിൽ നിന്നും 6 ടി൦ അംഗങ്ങളെ അവസാന (ഫൈനൽ) മത്സരത്തിലേക്ക് തെരെഞ്ഞെടുക്കുന്നതാണ്. വിജയികൾക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ നൽകുന്നതാണ് .ശ്രീ . ടിജി മാത്യു കൺവീനർ ആയും , ശ്രീ . ഹരികൃഷ്ണൻ , ശ്രീഅജയ് പി നായർ എന്നിവർ ജോയൻറ് കൺവീനർ ആയുള്ള വിപുലമായ കമ്മിറ്റി ആണ് ഈ വർഷത്തെ ക്വിസ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് . സുഗമമായ രീതിയിൽ പ്രവർത്തിക്കുന്നതിനായി എല്ലാ രക്ഷിതാക്കളുടെയും സഹകരണം ഉണ്ടാകണമെന്നും , എല്ലാ രക്ഷിതാക്കളും കുട്ടികളും പങ്കെടുക്കണമെന്നും പ്രവർത്തനങ്ങളുമായി കൂടുതൽ വിവരങ്ങൾക്ക് ടിജി മാത്യു (ക്വിസ് ക്ലബ് കണ് വീനർ – 39775584 ) എന്നി നമ്പറുകളിൽ വിളിക്കാവുന്നതാണ്