

ക്വിസ്: 1. വിശാൽ മുരളീകൃഷ്ണൻ, അഭിരാം ശിവപ്രസാദ്, അഭിമന്യു പണ്ടാരപ്പറമ്പിൽ. 2.വൈഷ്ണവ് പനംതോടിൽ ലാജി,അനുപ്രിയ മേനോൻ, ദേവിക സുരേഷ്.
ക്ലാസ് 12 ഡിസ്പ്ലേ ബോർഡ് മത്സരം ‘മാലിന്യ സംസ്കരണം: വെല്ലുവിളികളും സാധ്യതകളും:1.XII G,2.XII C,3.XII B.
ക്ലാസ് 11 ഡിസ്പ്ലേ ബോർഡ് മത്സരം ‘ഭക്ഷ്യ സംസ്കാരം: മാറുന്ന കാഴ്ചപ്പാടുകൾ’: 1.XI D,2.XI D,3.XI D.
മാർക്കറ്റ് ക്ഷേത്ര (മാലിന്യ സംസ്കരണവും വിൽപ്പന പ്രോത്സാഹനവും):
1. സ്പൂർത്തി സന്തോഷ് കോടി, ജൂന ഉരുവെച്ചെടുത്ത്, ജേക്കബ് ജോമോൻ, വിഭ ഭണ്ഡാരെ, നികിത സൂസൻ വർഗീസ്, വൈഷ്ണവി പ്രദീപ്, സഹദ് പി.എസ്.
2. ഷാജാ അബ്ദുൾ റഹീം, കർണിഘ ശ്രീ, ജഹാൻവി ഓജസ് നാനാവതി, സാന്ത്രാ അനി, ആലിയ അബ്ദുൾ കാദർ, രോഷിണി സഞ്ജയ്, ബുഷ്റ ഹുസൈൻ, വിസ്മയ് സായ്.
3. വിഷ്ണു പ്രകാശ്, നവീൻ എസ് പിള്ള, അസ്ഹർ മുഹമ്മദ്, ജീത് പ്രകാശ്, അസ്ഫിയ റിസ്വി, മുന റെദ , ഡാനിയ സെയ്ദ്.
ഈറ്റ്-ഫിറ്റ് സാലഡ് നിർമ്മാണ മത്സരം : 1.യശസ്വി ജെന,2.നോവാഹിൻ ബിജു,3.നവീൻ ശക്തിവേൽ.
സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ ദിനാചരണത്തിൽ സജീവമായി പങ്കെടുത്ത വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിനന്ദിച്ചു.

