മെയ് 13 ന് രാവിലെ 8.30 ന് ഓപ്പൺ റാപ്പിഡ് ചെസ് ടൂർണമെന്റ്, വൈകുന്നേരം 4:30 ന് അണ്ടർ 16 ടൂർണമെന്റ് എന്നിവ നടക്കും. മെയ് 14 ന് 6:00 ന് വനിതാ ടൂർണമെന്റ്, മെയ് 15 ന് വൈകുന്നേരം 6:00 ന് അണ്ടർ 10 ടൂർണമെന്റ് എന്നിവയും നടക്കും. ഏറ്റവും പുതിയ ഫിഡ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും ടൂർണമെന്റ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 35139522/33190004 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.
രജിസ്ട്രേഷൻ ഫോം ലിങ്ക് ചുവടെ കൊടുക്കുന്നു: https://docs.google.com/forms/d/e/1FAIpQLSfk5-Y_Pq42GH_T-oeiQ4dI_LdR3-S4EKnrtf3ZxbGXsQjojA/viewform